IBC- Complete Business News in Malayalam
Breaking news  
11 December 2017 Monday
 
 
 

4 ജിബി റാം, 16 2 ഡ്യൂവല്‍ പിന്‍ ക്യാമെറയില്‍ Honor 7X നാളെ മുതല്‍ വിപണിയില്‍!

 

4 ജിബി റാം, 16 2 ഡ്യൂവല്‍ പിന്‍ ക്യാമെറയില്‍ Honor 7X നാളെ മുതല്‍
വിപണിയില്‍!
ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ Honor 7X വിപണിയില്‍ എത്തുന്നു . നാളെ മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ലഭ്യമാകുന്നു.മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയില്‍ എത്തുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവല്‍ പിന്‍ 
ക്യാമെറായാണ് .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്‌സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് . ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കില്‍ Kirin 659 ആണ് ഇതിന്റെ പ്രവര്‍ത്തനം .
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം . ക്യാമറയുടെ സവിശേഷതകള്‍ പറയുകാണെങ്കില്‍ 16 2 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമെറയാണ് ഇതിനുള്ളത് . കൂടാതെ 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .12999 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .
 !

ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ Honor 7X വിപണിയില്‍ എത്തുന്നു . നാളെ മുതല്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ് സൈറ്റ് ലഭ്യമാകുന്നു.മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയില്‍ എത്തുന്നത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഡ്യൂവല്‍ പിന്‍ ക്യാമെറായാണ് .
ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകള്‍ പറയുകയാണെങ്കില്‍ 5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്‌സല്‍ റെസലൂഷന്‍ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് . ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കില്‍ Kirin 659 ആണ് ഇതിന്റെ പ്രവര്‍ത്തനം .
4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം . ക്യാമറയുടെ സവിശേഷതകള്‍ പറയുകാണെങ്കില്‍ 16 2 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമെറയാണ് ഇതിനുള്ളത് . കൂടാതെ 8 മെഗാപിക്‌സലിന്റെ മുന്‍ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .12999 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .





 





Share/Save
 
© Copyright 2010 ibclive.in. All rights reserved.