IBC- Complete Business News in Malayalam
Breaking news  
19 January 2018 Friday
 
 
 

ലക്ഷദ്വീപിനടുത്ത് 180 മല്‍സ്യത്തൊഴിലാളികളെ ഇന്ന് കണ്ടെത്തി !

 

ലക്ഷദ്വീപിനടുത്ത് 180 മല്‍സ്യത്തൊഴിലാളികളെ ഇന്ന് കണ്ടെത്തി !
കൊച്ചി: ഓഖി ചുഴലികാറ്റില്‍ പെട്ട് കാണാതായവരില്‍ 180 മത്സ്യതൊഴിലാളികളെ കൂടി ഇന്ന് കണ്ടെത്തി. ലക്ഷദ്വീപിനടുത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്.
നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്. 17 ബോട്ടുകളിലുണ്ടായിരുന്നവരാണ് ഇവര്‍. ബോട്ടുകള്‍ തകര്‍ന്നതിനാല്‍ കടലില്‍ കുടുങ്ങുകയായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കൊച്ചി: ഓഖി ചുഴലികാറ്റില്‍ പെട്ട് കാണാതായവരില്‍ 180 മത്സ്യതൊഴിലാളികളെ കൂടി ഇന്ന് കണ്ടെത്തി. ലക്ഷദ്വീപിനടുത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്.നാവികസേനയുടെ ഐഎന്‍എസ് കല്‍പ്പേനി നടത്തിയ തിരച്ചിലിലാണ് മത്സ്യതൊഴിലാളികളെ കണ്ടെത്തിയത്. 17 ബോട്ടുകളിലുണ്ടായിരുന്നവരാണ് ഇവര്‍. ബോട്ടുകള്‍ തകര്‍ന്നതിനാല്‍ കടലില്‍ കുടുങ്ങുകയായിരുന്നു. ഇവരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Share/Save
 
© Copyright 2010 ibclive.in. All rights reserved.