IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

പാലിയേറ്റീവ് പരിചരണത്തില്‍ ജനറല്‍, ബി.എസ്.സി നഴ്‌സുമാര്‍ക്കുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയായ ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് കെയര്‍ നഴ്‌സിങി (ബി.സി.സി.പി.എന്‍) ന് താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി ജനുവരി ആറിന് രാവിലെ 10ന് മലപ്പുറം ആരോഗ്യ കേരളം (എന്‍.എച്ച്.എം) ഓഫീസില്‍ രേഖകള്‍ സഹിതം എത്തണം.

Share/Save
 
© Copyright 2010 ibclive.in. All rights reserved.