IBC- Complete Business News in Malayalam
Breaking news  
19 January 2018 Friday
 
വൊഡാഫോണ്‍ ദിവസേന 2 ജിബിയുടെ ഡാറ്റയുമായി എത്തുന്നു!

ടെലികോം കമ്പനികളുടെ മത്സരം മുറുകുമ്പോള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ മികച്ച ഓഫറുമായി വൊഡാഫോണ്‍. പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്ക് മാത്രമായിരിക്കും ഈ ഓഫറുകള്‍ ലഭിക്കുന്നത്. 348 രൂപയുടെ റീച്ചാര്‍ജില്‍ ഉപഭോതാക്കള്‍ക്ക് ദിവസേന 2 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത്. കൂടാതെ ദിവസേന 250 മിനിറ്റ് സൗജന്യ കോളുകളും ലഭിക്കുന്നതാണ്. 1000 മിനിറ്റ് കോളുകള്‍ ആഴ്ചയിലും ലഭിക്കും. കൂടാതെ 100 എസ്എംഎസും ഈ പുതിയ പായ്ക്കില്‍ ഉണ്ടാകും.

Share/Save
 
© Copyright 2010 ibclive.in. All rights reserved.