IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
ജോയ് ആലൂക്കാസിന്റെ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്!

ചെന്നൈ: പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ് ആലൂക്കാസിന്റെ രാജ്യത്തെ വിവിധ ഷോറൂമുകളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഗുജറാത്ത്, ഹരിയാന അടക്കമുള്ള രാജ്യത്തെ 130-ഓളം ഷോറൂമുകളില്‍ റെയ്ഡ് നടന്നത്. ഗള്‍ഫ് നാടുകളിലടക്കം 11 ഓളം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ജൂവലറി ഗ്രൂപ്പാണ് ജോയ് ആലൂക്കാസ്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.