IBC- Complete Business News in Malayalam
Breaking news  
19 November 2018 Monday
 
സ്വര്‍ണ വില കൂടി: പവന് 21,960 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് വര്‍ധിച്ചത്. അഞ്ച് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. 21,960 രൂപയാണ് പവന്റെ വില. ഗ്രാമിന് 10 രൂപ കൂടി 2,745 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണിത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.