IBC- Complete Business News in Malayalam
Breaking news  
15 July 2018 Sunday
 
ചോറ്റാനിക്കര നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : ചോറ്റാനിക്കരയില്‍ നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം പ്രതി രഞ്ജിത്ത് ആണ് ജയിലിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയടക്കം മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ വിധി പറയുന്നത് ഈ മാസം 15 ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.