IBC- Complete Business News in Malayalam
Breaking news  
22 April 2018 Sunday
 
 
 

ആദ്യമായി ദമ്പതികള്‍ സി.പി.എം. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍

 

ആദ്യമായി ദമ്പതികള്‍ സി.പി.എം. കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍
കാസര്‍ഗോഡ്: ജില്ലയില്‍ ദമ്പതികള്‍ ആദ്യമായി സി.പി.എം. ജില്ലാ കമ്മിറ്റിയില്‍. 
മുന്‍ എം.എല്‍.എയും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഡ്വക്കറ്റ് സി.എച്ച്.കുഞ്ഞമ്പുവും ഭാര്യ സുമതിയുമാണ് പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.നിലവില്‍ കെ.ടി.ഡി.സി.ഡയറക്ടറാണ്. 
ജില്ല രൂപീകരണം മുതല്‍ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞമ്പു 1989 ലാണ് സുമതിയെ പാര്‍ട്ടി ഓഫിസില്‍ വെച്ച് താലികെട്ടിയത്. 
സുമതിയും 1987 മുതല്‍ എരിയാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. 
കാസര്‍ഗോഡ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയാണ് സുമതി. പുനെയില്‍ എം.ബി.എ വിദ്യാര്‍ഥി ശ്രുതി ഏക മകളാണ്. 

കാസര്‍ഗോഡ്: ജില്ലയില്‍ ദമ്പതികള്‍ ആദ്യമായി സി.പി.എം. ജില്ലാ കമ്മിറ്റിയില്‍. മുന്‍ എം.എല്‍.എയും ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന അഡ്വക്കറ്റ് സി.എച്ച്.കുഞ്ഞമ്പുവും ഭാര്യ സുമതിയുമാണ് പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.നിലവില്‍ കെ.ടി.ഡി.സി.ഡയറക്ടറാണ്. ജില്ല രൂപീകരണം മുതല്‍ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞമ്പു 1989 ലാണ് സുമതിയെ പാര്‍ട്ടി ഓഫിസില്‍ വെച്ച് താലികെട്ടിയത്. സുമതിയും 1987 മുതല്‍ എരിയാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. കാസര്‍ഗോഡ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സെക്രട്ടറിയാണ് സുമതി. പുനെയില്‍ എം.ബി.എ വിദ്യാര്‍ഥി ശ്രുതി ഏക മകളാണ്. 


Share/Save
 
© Copyright 2010 ibclive.in. All rights reserved.