IBC- Complete Business News in Malayalam
Breaking news  
19 November 2018 Monday
 
ശബരിമല തീര്‍ഥാടനം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചെന്ന് ദേവസ്വം മന്ത്രി

തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം തകര്‍ക്കാന്‍ ബി.ജെ.പി ദക്ഷിണേന്ത്യകേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രം അടച്ചിട്ടിരിക്കുകയാണെന്ന് പ്രചരിപ്പിച്ചു. ക്ഷേത്രത്തില്‍ കാണിക്ക നല്‍കരുതെന്നും ബി.ജെ.പി പ്രചരിപ്പിച്ചെന്ന് കടകംപള്ളി കൂട്ടിച്ചേര്‍ത്തു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.