IBC- Complete Business News in Malayalam
Breaking news  
23 May 2018 Wednesday
 
പദ്മാവതിനെതിരായ പ്രദര്‍ശന വിലക്ക് സുപ്രീംകോടതി റദ്ദാക്കി!

പദ്മാവതിനെതിരായ പ്രദര്‍ശന വിലക്ക് സുപ്രീംകോടതി റദ്ദാക്കി
ദില്ലി: ബിഗ്ബജറ്റ് ചിത്രം പദ്മാവതിന് നാലു സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ പ്രദര്‍ശന നിരോധന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ പ്രദര്‍ശന വിലക്കാണ് കോടതി റദ്ദാക്കിയത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.