IBC- Complete Business News in Malayalam
Breaking news  
19 November 2018 Monday
 
പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ക്രിമിനല്‍ സംഘങ്ങളുമായി ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി

കൊച്ചി: ക്രിമിനല്‍ സംഘങ്ങളുമായി പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തര്‍ക്കും ഒരു ബന്ധവും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയ്ക്കുള്ള മറുപടിയിലായിരുന്നു പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ളവര്‍ ഒരു കാരണവശാലും പാര്‍ട്ടിയില്‍ കടന്നുവരാന്‍ പാടില്ലെന്നും അത്തരക്കാര്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.