IBC- Complete Business News in Malayalam
Breaking news  
23 May 2018 Wednesday
 
സ്വര്‍ണ വിലകുറഞ്ഞു!പവന് 22,480 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു!

കൊച്ചി: സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും വില വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്. 22,480 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,810 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഫെബ്രുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.