IBC- Complete Business News in Malayalam
Breaking news  
23 May 2018 Wednesday
 
BSNL ന്റെ സണ്‍ഡേ ഫ്രീ കോള്‍ 3 മാസത്തേക്ക് കൂടി നീട്ടി!

BSNL ന്റെ പുതിയ ലാന്‍ഡ് ലൈന്‍ ഓഫറുകള്‍ വീണ്ടും പുറത്തിറക്കി .പുതിയ ഓഫറുകള്‍ എന്നുപറയുവാന്‍ സാധിക്കില്ല ,കാരണം ഈ ലാന്‍ഡ് ലൈന്‍ ഓഫര്‍ 2016-ലെ സ്വാതന്ത്ര്യ ദിനത്തില്‍ ഞായറാഴ്ചകളില്‍ പൂര്‍ണ സൗജന്യ കോള്‍ സേവനം ബിഎസ്എന്‍എല്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ഈ ഓഫറുകള്‍ നിര്‍ത്തലാക്കിയിരുന്നു .ഇപ്പോള്‍ ഇതാ വീണ്ടും ഈ ഓഫറുകള്‍ മൂന്നു മാസത്തേക്ക് ലഭിക്കുന്നു. 
BSNL ലാന്‍ഡ് ലൈന്‍ ഉപഭോതാക്കള്‍ക്ക് ഞായറാഴ്ചകളില്‍ ഏത് നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാവുന്നതാണ് . മൂന്നു മാസത്തേക്കു കൂടിയാണ് ഓഫര്‍ നീട്ടുന്നതെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ പറഞ്ഞു.എന്നാല്‍ രാത്രിയില്‍ ലഭിച്ചുകൊണ്ടിരുന്ന സൗജന്യ കോളുകള്‍ BSNL നിര്‍ത്തലാക്കിയിരുന്നു .രാത്രി 10.30 മണി മുതല്‍ രാവിലെ ആറുമണിവരെ ലഭിച്ചിരുന്ന ഓഫറുകളാണ് നിര്‍ത്തലാക്കിയിരുന്നത് .

Share/Save
 
© Copyright 2010 ibclive.in. All rights reserved.