IBC- Complete Business News in Malayalam
Breaking news  
22 August 2018 Wednesday
 
 
 

ഇന്ത്യയില്‍ ഗൂഗിളിന് 136 കോടി പിഴ!!

 

ഇന്ത്യയില്‍ ഗൂഗിളിന് 136 കോടി പിഴ!!
ദില്ലി: ആഗോള ഭീമന്‍ ഗൂഗിളിന് കോമ്ബറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)136 കോടി രൂപ പിഴ ചുമത്തി . ബിസിനസിന് ചേരാത്ത മാര്‍ഗങ്ങളിലൂടെ വരുമാനം സമ്പാദിച്ചതിനാണ് നടപടി. ഗൂഗിളിനെതിരെ 2012-ല്‍ മാട്രിമോണി ഡോട് കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി (കട്‌സ്) എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി . പരാതിയില്‍ ഗൂഗിള്‍ നല്‍കിയ വിശദീകരണം പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്‍ നടപടി സ്വീകരിച്ചത് .
ആഗോളതലത്തില്‍ തന്നെ അപൂര്‍വമായേ ഗൂഗിളിന് പിഴ ചുമത്തിയിട്ടുള്ളു .
2013 മുതല്‍ 2105 വരെയുള്ള കാലത്ത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ച ലാഭത്തിന്റെ അഞ്ചു ശതമാനം തുക മാത്രമാണ് പിഴ ചുമത്തിയത് .

ദില്ലി: ആഗോള ഭീമന്‍ ഗൂഗിളിന് കോമ്ബറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ)136 കോടി രൂപ പിഴ ചുമത്തി . ബിസിനസിന് ചേരാത്ത മാര്‍ഗങ്ങളിലൂടെ വരുമാനം സമ്പാദിച്ചതിനാണ് നടപടി. ഗൂഗിളിനെതിരെ 2012-ല്‍ മാട്രിമോണി ഡോട് കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി (കട്‌സ്) എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി . പരാതിയില്‍ ഗൂഗിള്‍ നല്‍കിയ വിശദീകരണം പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്‍ നടപടി സ്വീകരിച്ചത് .
ആഗോളതലത്തില്‍ തന്നെ അപൂര്‍വമായേ ഗൂഗിളിന് പിഴ ചുമത്തിയിട്ടുള്ളു .2013 മുതല്‍ 2105 വരെയുള്ള കാലത്ത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നും ലഭിച്ച ലാഭത്തിന്റെ അഞ്ചു ശതമാനം തുക മാത്രമാണ് പിഴ ചുമത്തിയത് .


Share/Save
 
© Copyright 2010 ibclive.in. All rights reserved.