IBC- Complete Business News in Malayalam
Breaking news  
23 May 2018 Wednesday
 
ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍! സെന്‍സെക്‌സ് 550 പോയിന്റ് ഇടിഞ്ഞു

മുംബൈ: അമേരിക്കല്‍ ഓഹരി വിപണിയായ ഡൗ ജോണ്‍സിലുണ്ടായ കനത്ത ഇടിവ് ഇന്ത്യന്‍ വിപണിയേയും ബാധിച്ചു.  ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ച് സൂചികയായ സെന്‍സെക്‌സ് 550 പോയിന്റ് ഇടിഞ്ഞ് 33,920ലും ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റായ നിഫ്റ്റി 170 പോയിന്റ് താഴ്ന്ന് 10,421ലുമാണ് വ്യാപാരം തുടരുന്നത്. വ്യാപാരം തുടങ്ങി കുറച്ചു മിനിറ്റുകള്‍ക്കകം 2.24ലക്ഷം കോടിയുടെ നഷ്ടമാണ് വിപണിയില്‍ ഉണ്ടായത്. മുന്‍ നിര ഓഹരികള്‍ എല്ലാം നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐടിസി, കോട്ടക് മഹീന്ദ്ര . ഡോ. റെഡ്ഡീസ് ലാബ് എന്നിവെയല്ലാം നഷ്ടത്തിലാണ്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.