IBC- Complete Business News in Malayalam
Breaking news  
18 February 2018 Sunday
 
വിവാദമായ പാറ്റൂര്‍ കേസ് ഹൈക്കോടതി റദ്ദാക്കി!!

വിവാദമായ പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ടുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണ്‍ എന്നിവരടക്കം അഞ്ച് പ്രതികളേയും കോടതി കുറ്റവിമുക്തരാക്കി. ഭരത് ഭൂഷണ്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. കേസിലെ എഫ് ഐ ആര്‍ അടക്കം കോടതി റദ്ദാക്കി. പാറ്റൂര്‍ കേസിലെ വിജിലന്‍സ് അന്വേഷണവും കോടതി റദ്ദാക്കി. അന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന ജേകബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനങ്ങളും കോടതി ഉന്നയിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.