IBC- Complete Business News in Malayalam
Breaking news  
18 February 2018 Sunday
 
ബിഹാറിലെ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരുക്കേറ്റു

പാറ്റ്‌ന: ബിഹാറിലെ ജയിലിലുണ്ടായ കലാപത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഭോജ്പൂരിലുള്ള ജയിലിലാണ് തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍ നടത്തിയത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ ജയിലിലെ സ്ഥിതി ശാന്തമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
 
  Share/Save
 
© Copyright 2010 ibclive.in. All rights reserved.