IBC- Complete Business News in Malayalam
Breaking news  
23 May 2018 Wednesday
 
എസ് ബി ഐ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ എഴുതിത്തള്ളിയത് 20,399 കോടി രൂപ!!

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2016-17 സാമ്പത്തിക വര്‍ഷത്തില്‍ എഴുതിത്തള്ളിയത് 20,399 കോടി രൂപ. അസോസിയേറ്റ് ബാങ്കുകള്‍ എസ്ബിഐയില്‍ ലയിക്കുന്നതിനു മുന്‍പുള്ള കണക്കനുസരിച്ചാണിത്. ഈകാലയളവില്‍ രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ ഒട്ടാകെ എഴുതിത്തള്ളിയത് 81,683 കോടി രൂപയാണ്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2012-13 സാമ്ബത്തിക വര്‍ഷത്തില്‍ 27,231 കോടി രൂപയാണ് പൊതുമേഖല ബാങ്കുകള്‍ മൊത്തം എഴുതിത്തള്ളിയത്. അഞ്ചു വര്‍ഷംകൊണ്ട് അഞ്ചിരട്ടിവര്‍ധനയാണ് ഈകണക്കില്‍ ഉണ്ടായത്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.