IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
പ്രധാന മന്ത്രിയുടെ ആരോഗ്യ പദ്ധതിയായ മോദി കെയര്‍ ഏറ്റെടുത്ത് മമതാ ബാനര്‍ജി

പ്രധാന മന്ത്രിയുടെ ആരോഗ്യ പദ്ധതിയായ മോദി കെയര്‍ ഏറ്റെടുത്ത് മമതാ ബാനര്‍ജി!!
കൃഷ്‌നഗര്‍: കോടികള്‍ ചിലവഴിച്ച് കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ച മോദി കെയര്‍ എന്ന ആരോഗ്യ പദ്ധതി പശ്ചിമ ബംഗാളില്‍ നടപ്പിലാക്കാന്‍ ഒരുങ്ങി മുഖ്യമന്ത്രി മമതാ ബാനര്‍ജി. 
യൂണിയന്‍ ബഡ്ജറ്റില്‍ അവതരിപ്പിച്ച ഈ ആരോഗ്യ പദ്ധതി നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമാകാന്‍ ഒരുങ്ങുകയാണ് പശ്ചിമ ബംഗാള്‍. ബംഗാളില്‍ ആശുപത്രി വാസവും ചികിത്സയും സൗജന്യമാക്കുകയാണ് മമതാ ബാനര്‍ജി മോദി കെയറിലൂടെ ലക്ഷ്യമിടുന്നത്. 2000 കോടിയാണ് ഒരു വര്‍ഷം ഈ പദ്ധതി പ്രകാരം ഒരു സംസ്ഥാനത്തിന് ലഭിക്കുക. ബാക്കി തുക സംസ്ഥാന സര്‍ക്കാരും വഹിക്കണം. ഈ പദ്ധതിക്കായി ഒരു വര്‍ഷത്തേക്ക് 6,000 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റി വെച്ചിരിക്കുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.