IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
മലപ്പുറത്ത് വാഹന പരിശോധനക്കിടെ 89.50 ലക്ഷം കുഴല്‍പ്പണം പിടികൂടി!

മലപ്പുറം: മഞ്ചേരി പയ്യനാട്ട് 89.50 ലക്ഷം രൂപയുടെ കുഴല്‍പ്പണം പൊലീസ് പിടികൂടി. രേഖകളില്ലാതെ കൊണ്ടുപോയ പണം പിടികൂടിയത് വാഹന പരിശോധനയ്ക്കിടെയാണ്. പണം കാറിന്റെ ബോണറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കോഴിക്കോട് താമരശേരി സ്വദേശി ഷാജഹാനെ അറസ്റ്റ് ചെയ്തു. എവിടെക്കാണ് കൊണ്ടുപോയതെന്നോ എവിടെ നിന്നു കൊണ്ടുവന്നതാണെന്നോ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെട്ടിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.