IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
തിരഞ്ഞെടുപ്പ് പത്രികയില്‍ രാഷ്ട്രീയ നേതാക്കള്‍ മക്കളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

ദില്ലി: രാഷ്ട്രീയ നേതാക്കള്‍ മക്കളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. തിരഞ്ഞെടുപ്പ് പത്രികയില്‍ മക്കളുടെയും ഭാര്യയുടേയും സ്വത്ത് വിവരങ്ങള്‍ വ്യക്തമാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.