IBC- Complete Business News in Malayalam
Breaking news  
19 October 2018 Friday
 
മൊബൈല്‍ നമ്പരുകള്‍ ജൂലൈ മുതല്‍ 13 ഡിജിറ്റാകും!!

ദില്ലി: ജൂലൈ മുതല്‍ മൊബൈല്‍ നമ്പരുകള്‍ 13 ഡിജിറ്റാകും. നിലവിലെ 10 ഡിജിറ്റ് നമ്പരുകള്‍ ഇനിയുണ്ടാവില്ല. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ 10 അക്ക നമ്പരുകാര്‍ ഡിസംബര്‍ 18-ന് മുമ്പായി 13 ഡിജിറ്റിലേക്ക് മാറണമെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെ എല്ലാ ടെലികോം ഓപ്പറേറ്റര്‍മാര്‍ക്കും ഡി.ഒ.റ്റി ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ ഉപഭോക്താക്കള്‍ക്ക് 13 ഡിജിറ്റിലേക്ക് മാറാനാവും. സുരക്ഷാ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ടെലികോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ നടപടി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.