IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
വായ്പാ തട്ടിപ്പ്: പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി മാറ്റിവച്ചു

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി മാറ്റിവച്ചു. പ്രസിദ്ധിക്കു വേണ്ടിയാണോ ഹര്‍ജിയെന്നും കോടതി ചോദിച്ചു. രാജ്യം ഉറ്റു നോക്കുന്ന കേസാണെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. ഇതും കോടതിയെ ചൊടിപ്പിച്ചിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.