IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
കണ്‍സ്യൂമര്‍ ഫെഡ് എംഡി രാമനുണ്ണിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് എംഡി സ്ഥാനത്തുനിന്ന് ഡോ. എം. രാമനുണ്ണിയെ അയോഗ്യനാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളയാളായിരിക്കണം എംഡിയാകേണ്ടതെന്ന വ്യവസ്ഥ ലംഘിച്ചതിനാണ് ഹൈക്കോടതിയുടെ നടപടി.

Share/Save
 
© Copyright 2010 ibclive.in. All rights reserved.