IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
ഹാദിയ കേസില്‍ വാദം മാറ്റിവെയ്ക്കണമെന്ന് ഹാദിയയുടെ അച്ഛന്‍ അശോകന്‍! മാറ്റിവയ്ക്കില്ലെന്ന് സുപ്രീം കോടതി

ദില്ലി: ഹാദിയ കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ വാദം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീംകോടതി ബുധനാഴ്ച തള്ളിയത്.
തനിക്ക് കൂടുതല്‍ സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് അശോകന്‍ വാദം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഹാദിയ കേസ് വ്യാഴാഴ്ച പരിഗണിക്കുമ്പോള്‍ എല്ലാം കാര്യങ്ങളും അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹര്‍ജി തള്ളുകയായിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.