IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
കൊച്ചിന്‍ റിഫൈനറിയില്‍ തീപിടിത്തം!!

കൊച്ചിന്‍ റിഫൈനറിയില്‍ തീപിടിത്തം!!
കൊച്ചി: അമ്പലമുകള്‍ കൊച്ചിന്‍ എണ്ണ ശുദ്ധീകരണശാലയില്‍ തീപിടിത്തം. ക്രൂഡ് ഡിസ്റ്റിലേഷന്‍ പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ല. പ്ലാന്റിലെ തീ അണച്ചതായി റിഫൈനറി അധികൃതര്‍ അറിയിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.