IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ബോംബെറിഞ്ഞു

കണ്ണൂര്‍: അഴീക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനുനേരെ ബോംബെറിഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ന്നു. സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.