IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സാംസ്‌കാരിക പ്രമുഖര്‍

സിപിഐഎം സംസ്ഥാനസമ്മേളനത്തില്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സാംസ്‌കാരിക പ്രമുഖര്‍
തൃശൂര്‍: സിപിഐഎം സംസ്ഥാനസമ്മേളനത്തിന് വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ (റീജിയണല്‍ തീയേറ്റര്‍) പ്രൗഢോജ്വല തുടക്കം. ഉദ്ഘാടന സമ്മേളനത്തില്‍ അതിഥികളായി കേരളത്തിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
എഴുത്തുകാരായ ബാലചന്ദ്രന്‍ ചുള്ളിക്കാട്, വൈശാഖന്‍, സി രാവുണ്ണി സിനിമാ താരങ്ങളായ ജയരാജ് വാര്യര്‍, പ്രേംകുമാര്‍, ഇന്നസെന്റ് എംപി, കെ പി എസി ലളിത, വി കെ ശ്രീരാമന്‍, എം മുകേഷ് എംഎല്‍എ, സംവിധായകാരായ കമല്‍, പ്രിയനന്ദന്‍, ആഷിഖ് അബു, നര്‍ത്തകി നീന പ്രസാദ്, ഗായകന്‍ കല്ലറ ഗോപന്‍, എകെ ജിയുടെ മകള്‍ ലൈല, കെകെഎന്‍ കുറുപ്പ് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.