IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
കേരള വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ തടയുന്നു

പാലക്കാട്: തമിഴാനാട്-പാലക്കാട് അതിര്‍ത്തി പ്രദേശത്തില്‍ നാട്ടുകാര്‍ കേരള വാഹനങ്ങള്‍ തടയുന്നു. തമിഴ്‌നാട് വാഹനങ്ങള്‍ കേരളത്തിലേക്ക് കടത്തി വിടാത്തതില്‍ പ്രതിഷേധിച്ചാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട്ടുകാര്‍ തടയുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.