IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
ആദിവാസി യുവാവിന്റെ മരണത്തില്‍ പങ്കാളിയായ എല്ലാ പ്രതികളെയും ഉടന്‍ പിടികൂടണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഈ നിസംഗതയ്ക്ക് മാപ്പില്ലെന്നും കേരളത്തിന്റെ മനസാക്ഷിയുടെ കൈകളാണ് ഇവിടെ കെട്ടിയിട്ടതെന്നും ചെന്നിത്തല പറഞ്ഞു. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.