IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
ഓഹരി വിപണിയില്‍ സെന്‍സെക്‌സ് 116 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 116 പോയന്റ് ഉയര്‍ന്ന് 33935ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തില്‍ 10,418ലുമാണ് വ്യാപാരം നടക്കുന്നത്. ഐടി, ഫാര്‍മ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. ബിഎസ്ഇയിലെ 1163 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 387 ഓഹരികള്‍ നഷ്ടത്തിലുമാണ്.
സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, സിപ്ല, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍ പെയിന്റ്‌സ്, ടിസിഎസ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.