IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ആറ് പേര്‍ കൂടി അറസ്റ്റില്‍

പാലക്കാട്: അട്ടപ്പാടിയില്‍ മധു മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ആറ് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയെന്നും ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമം അടക്കം ഏഴ് വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.