IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
ഏതു നിമിഷവും താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് ജിഗ്‌നേഷ് മേവാനി

അഹമ്മദാബാദ്: ഏതു നിമിഷവും താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനി. ഗുജറാത്ത് പൊലീസ് ഉന്നതര്‍ തന്നെയും എന്‍കൗണ്ടറിന് ഇരയാക്കി വധിക്കുമെന്ന് ദളിത് പ്രവര്‍ത്തകന്‍ കൂടിയായ മേവാനി ട്വീറ്റ് ചെയ്തു. പൊലീസുകാരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പായ 'എഡിആര്‍ പൊലീസ് ആന്റ് മീഡിയ' വഴി കഴിഞ്ഞ ദിവസം പുറത്തുവന്ന രണ്ട് വീഡിയോയുടെ പശ്ചാത്തലത്തിലാണ് താന്‍ ഏതു നിമിഷവും കൊല്ലപ്പെട്ടേക്കുമെന്ന് ഭയക്കുന്നതായി ജിഗ്‌നേഷ് മേവാനി

Share/Save
 
© Copyright 2010 ibclive.in. All rights reserved.