IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
മുന്നില്‍ നിന്നു നയിക്കുന്ന കോഹ്ലിയേപ്പോലൊരു ക്യാപ്റ്റന്‍ ഉണ്ടെങ്കില്‍ ടീമിലെ മറ്റ് അംഗങ്ങളിലേക്കും ആവേശവും കരുത്തും പടരൂ - കോച്ച് രവിശാസ്ത്രി

ദില്ലി: മുന്നില്‍ നിന്നു നയിക്കുന്ന കോഹ്ലിയേപ്പോലൊരു ക്യാപ്റ്റന്‍ ഉണ്ടെങ്കില്‍ ടീമിലെ മറ്റ് അംഗങ്ങളിലേക്കും ആവേശവും കരുത്തും പടരുമെന്ന് രവി ശാസ്ത്രി. ക്യാപ്റ്റന്‍ എന്നു പറഞ്ഞാല്‍ അത് വിരാട് കോഹ്ലി ആണെന്നും ഇന്ത്യന്‍ പരിശീലകന്‍ വെളിപ്പെടുത്തി.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുമ്പ് ടീം അംഗങ്ങളോട് ഒന്നു മാത്രമാണ് പറഞ്ഞത്. അടുത്ത 18 മാസം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിര്‍ണായക കാലമാണ്. ടീമിന്റെ കരുത്ത് അറിയേണ്ട സമയം. ഈ ടീമില്‍ ശരിക്കും വിശ്വാസമര്‍പ്പിക്കാം. ദക്ഷിണാഫ്രിക്കന്‍ പര്യടനം കഴിഞ്ഞതോടെ 18 മാസം എന്നത് 15 ആക്കി കുറയ്ക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.