IBC- Complete Business News in Malayalam
Breaking news  
22 August 2018 Wednesday
 
പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ റീച്ചാര്‍ജ് പ്ലാനുമായി എയര്‍ടെല്‍

പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കായി പുതിയ റീച്ചാര്‍ജ് പ്ലാനുമായി എയര്‍ടെല്‍. അണ്‍ലിമിറ്റഡ് കോളുകളും ഡാറ്റാ ആനുകൂല്യങ്ങളും ലഭിക്കുന്ന 995 രൂപയുടെ പ്ലാന്‍ ആണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. 180 ദിവസം വാലിഡിറ്റിയുള്ള പ്ലാനില്‍ പ്രതിമാസം ഒരു ജിബി ഡാറ്റയാണ് ലഭിക്കുക. പ്ലാന്‍ കാലയളവില്‍ ആകെ ആറ് ജിബി ഡാറ്റ ഉപയോക്താവിന് ലഭിക്കും കൂടാതെ പ്രതിദിനം നൂറ് എസ്എംഎസ് അണ്‍ലിമിറ്റഡ് കോള്‍ എന്നീ ആനുകൂല്യങ്ങളും ലഭിക്കും. ഇന്ത്യയില്‍ കേരളം ഉള്‍പ്പടെ വിവിധ എയര്‍ടെല്‍ സര്‍ക്കിളുകളില്‍ ഓഫര്‍ ലഭ്യമാവും. 999 രൂപയുടെ മറ്റൊരു ഓഫറും എയര്‍ടെല്‍ നല്‍കിയിരുന്നു. അണ്‍ലിമിറ്റഡ് കോളും 60 ജിബി ഡാറ്റയും 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്ന പ്ലാനിന്റെ വാലിഡിറ്റി 90 ദിവസമാണ്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.