IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
10 ജിബി ഡേറ്റയുടെ ഹോളി ഓഫറുമായി ജിയോ !!

10 ജിബി ഡേറ്റയുടെ ഹോളി ഓഫറുമായി ജിയോ !!
രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ഹോളി പ്രമാണിച്ച് മറ്റൊരു ഓഫര്‍ കൂടി പ്രഖ്യാപിച്ചു. നിരക്കുകളില്‍ വന്‍ ഓഫര്‍ നല്‍കുന്നതിനു പുറമെയാണ് മറ്റൊരു മികച്ച ഓഫര്‍ കൂടി മുന്നോട്ട് വെച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച് നിരവധി ജിയോ വരിക്കാര്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഹോളി പ്രമാണിച്ച് ജിയോ 10 ജിബി അധിക ഡേറ്റ നല്‍കിയെന്നാണ് ട്വീറ്റുകള്‍ പറയുന്നത്.
എന്നാല്‍ 10 ജിബി ഡേറ്റ മാര്‍ച്ച് 27- നു മുന്‍പ് ഉപയോഗിച്ച് തീര്‍ക്കേണ്ടതുണ്ട്. ജിയോയുടെ ടോള്‍ ഫ്രീ നമ്പറായ 1299 ലേക്ക് വിളിച്ചവരില്‍ ചിലര്‍ക്കാണ് 10 ജിബി ഡേറ്റ ലഭിച്ചിരിക്കുന്നത്.ഡേറ്റ എത്ര കിട്ടിയെന്ന് അറിയാന്‍ മൈജിയോ ആപ്പ് സന്ദര്‍ശിക്കുക. മൈജിയോ ആപ്പില്‍ മൈ പ്ലാന്‍സില്‍ അധികമായി കിട്ടിയ 10 ജിബി ഡേറ്റ രേഖപ്പെടുത്തിയിരിക്കും.

Share/Save
 
© Copyright 2010 ibclive.in. All rights reserved.