IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
 
 

സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും

സജി ചെറിയാന്‍ ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും
തിരുവനന്തപുരം : ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചു.
കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ആലപ്പുഴ ജില്ലാ കമ്മറ്റിയെ ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചു.
തിരുവനന്തപുരം : ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകും. സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന നേതൃത്വം അംഗീകരിച്ചു.കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ആലപ്പുഴ ജില്ലാ കമ്മറ്റിയെ ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.