IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
പെട്രോളിന് വീണ്ടും വില കൂടി

പെട്രോളിന് വീണ്ടും വില കൂടി
പെട്രോളിന് ലിറ്ററിന് ആറു പൈസ വര്‍ധിച്ച് 76.21 രൂപയായി. ഇന്നലെ പെട്രോള്‍ വിലയില്‍ 27 പൈസയുടെ വര്‍ധനവ് ഉണ്ടായിരുന്നു. അതേ സമയം ഡീസലിന് രണ്ടു പൈസ കൂടി ലിറ്ററിന് 68.28 രൂപയായി. ഇന്നലെ ഡീസലിന് ലിറ്ററിന് 20 പൈയ കൂട്ടിയിരുന്നു. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാവുന്നത്.    

Share/Save
 
© Copyright 2010 ibclive.in. All rights reserved.