IBC- Complete Business News in Malayalam
Breaking news  
22 August 2018 Wednesday
 
ഇനി മുതല്‍ ബാങ്ക് വായ്പകള്‍ ലഭിക്കാന്‍ പാസ്‌പോര്‍ട്ട് വിവരങ്ങളും നല്‍കണം

ദില്ലി: 50 കോടി രൂപയോ അതിനുമുകളിലോ വായ്പയെടുക്കുന്നവരില്‍ നിന്ന് പാസ്‌പോര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍കൂടി ശേഖരിക്കണമെന്ന് ധനകാര്യമന്ത്രാലയം. ഇത് സംബന്ധിച്ച് ഉടനെ തന്നെ പൊതുമേഖല ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മന്ത്രാലയ വക്താവ് അറിയിച്ചു. പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യം വിടുന്നവര്‍ക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്ലില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കൂടാതെ, ഏതെങ്കിലും അക്കൗണ്ടില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉടനെതന്നെ വിവരം ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് കൈമാറാന്‍ ബാങ്കുകള്‍ക്ക് കഴിയുന്ന തരത്തിലാണ്. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.