IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
ടെലിവിഷന്‍ ടൈഗേഴ്‌സും ടീം പ്രൊഡ്യൂസേഴ്‌സും നാളെ കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ഏറ്റുമുട്ടുന്നു!!

ടെലിവിഷന്‍ ടൈഗേഴ്‌സും ടീം പ്രൊഡ്യൂസേഴ്‌സും നാളെ കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് ഏറ്റുമുട്ടുന്നു!!
പ്രശസ്ത ഗായകന്‍ നിസാം അലി നയിക്കുന്ന ടെലിവിഷന്‍ ടൈഗേഴ്‌സ് ക്രിക്കറ്റ് ടീമും ഉണ്ണി ശിവപാല്‍ നയിക്കുന്ന സിനിമ നിര്‍മാതാക്കളുടെ ക്രിക്കറ്റ് ടീമായ ടീം പ്രൊഡ്യൂസേഴ്‌സും നാളെ കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് ഏറ്റുമുട്ടുന്നു. മികച്ച വിജയങ്ങള്‍ നേടിയ ഇരുടീമുകളാണ് നാളെ നേര്‍ക്കു നേര്‍ മത്സരിക്കുന്നത്. സ്റ്റാര്‍ സിംഗര്‍ വിജയി ജോബിജോണ്‍, പരസ്യമോഡല്‍ അരുണ്‍ സണ്ണി. കഴിഞ്ഞ കളിയില്‍ 105 റണ്‍സ് അടിച്ചു പുറത്താകാതെ നിന്ന കൊറിയോഗ്രാഫര്‍ എസ് ശരത്തും (കുശാല്‍), മനു ശ്രീകണ്ഠപുരം തുടങ്ങിയ താരങ്ങള്‍ ടെലിവിഷന്‍ ടൈഗേഴ്‌സില്‍ അണിനിരക്കുന്നു. ടീം പ്രൊഡ്യൂസേഴ്‌സ് ഇലവനില്‍. ജോര്‍ജ്, ആഷിക് ഉസ്മാന്‍, സുധീപ് കാരാട്ട് തുടങ്ങിയ നിര്‍മ്മാതാക്കളും അണിനിരക്കുന്നു. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.