IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
സംസ്ഥാനത്ത് സ്വര്‍ണ വില പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയിലെത്തി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,640 രൂപയും ഗ്രാമിന് 10 രൂപ താഴ്ന്ന് 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 120 രൂപ വര്‍ധിച്ച് 22,720 രൂപയും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 2,840 രൂപയുമായിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.