IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
കൊക്കോ കോള ലഹരി പാനീയവും വിപണിയിലിറക്കാന്‍ ഒരുങ്ങുന്നു!

ജപ്പാനിലാണ് കൊക്കോ കോളയുടെ കുറഞ്ഞ ലഹരിയുള്ള പാനീയം ആദ്യഘട്ടത്തില്‍ വിപണിയിലിറക്കുക. ജപ്പാനില്‍ നിലവിലുള്ള 'ചു ഹി' എന്നറിയപ്പെടുന്ന പാനീയത്തിന് സമാനമായാണ് കൊക്കോ കോളയുടെ ഉല്‍പന്നവും വിപണിയിലെത്തുക. 'ചു ഹി'യില്‍ 'ഷോചു' എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ന്നു. 125 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കൊക്കൊ കോള ലഹരി പാനീയം വിപണിയില്‍ എത്തിക്കുന്നത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.