IBC- Complete Business News in Malayalam
Breaking news  
19 June 2018 Tuesday
 
കേരളാ ഹജ്ജ് കമ്മിറ്റി നല്‍കിയ പരാതി ഇന്ന് സുപ്രീം കോടതിയില്‍!

കേരളാ ഹജ്ജ് കമ്മിറ്റി നല്‍കിയ പരാതി ഇന്ന് സുപ്രീംകോടതിയില്‍!
ദില്ലി: ദേശീയ ഹജ്ജ് നയം ചോദ്യം ചെയ്ത് കേരളാ ഹജ്ജ് കമ്മിറ്റി നല്‍കിയ പരാതി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്നാല്‍ ഈ വര്‍ഷം കൂടുതല്‍ സീറ്റ് ഹജ്ജിന് അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നതാണ് കേന്ദ്ര നിലപാട്. 6244 സീറ്റ് അധികമായുണ്ടെന്നും അത് കേരളത്തിനു നല്‍കണമെന്നും ഉള്ള ആവശ്യത്തിനെതിരെ കേന്ദ്രം സത്യവാങ്മൂലം നല്‍കിയിരുന്നു. അധികമുള്ള സീറ്റ് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴി വിവിധ സംസ്ഥാനങ്ങള്‍ക്കായി നല്‍കുമെന്നതാണ് കേന്ദ്ര നിലപാട്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര യുടെ ബഞ്ചാണ് കേസ് പരിഗണിക്കുക.

Share/Save
 
© Copyright 2010 ibclive.in. All rights reserved.