IBC- Complete Business News in Malayalam
Breaking news  
19 November 2018 Monday
 
തിരുവനന്തപുരത്ത് ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കൊടിമരം സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ തിരുവനന്തപുരത്ത് ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു. തിരുവനന്തപുരം തമലത്ത് ശനിയാഴ്ചയാണ് സംഭവം. വെട്ടേറ്റ പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.