IBC- Complete Business News in Malayalam
Breaking news  
26 September 2018 Wednesday
 
മഹാരാഷ്ട്രയിലെ സമരത്തെ കേരളത്തിലെ സമരവുമായി താരതമ്യം ചെയ്യരുതെന്ന് കോടിയേരി

മഹാരാഷ്ട്രയിലെ സമരത്തെ കേരളത്തിലെ സമരവുമായി താരതമ്യം ചെയ്യരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ സമരങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണ്, അതുകൊണ്ടാണ് ജനപിന്തുണ കിട്ടാത്തതെന്ന് കോടിയേരി ചൂണ്ടിക്കാണിച്ചു. ചെങ്ങന്നൂരില്‍ യുഡിഎഫ് ഹിന്ദു പ്രീണനം നടത്തുന്നുവെന്നും കോടിയേരി. അതിന്റെ ഭാഗമായാണ് പുതിയ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും കോടിയേരി ആരോപിച്ചു. 

Share/Save
 
© Copyright 2010 ibclive.in. All rights reserved.