IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
BSNL ന്റെ പുതിയ ലാന്‍ഡ്‌ലൈന്‍ ഓഫറുകള്‍ പുറത്തിറക്കി!

BSNL ന്റെ ഏറ്റവും പുതിയ ലാന്‍ഡ് ലൈന്‍ ഓഫറുകള്‍ പുറത്തിറക്കി .സൗജന്യ കോളുകളാണ് ഈ ഓഫറുകളില്‍ BSNL ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .240 രൂപയുടെ പ്രതിമാസവാടകയില്‍ ആയിരുന്നു ഈ ഓഫറുകള്‍ ലഭിച്ചിരുന്നത് .എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഇത് സൗജന്യമായി ലഭിക്കുന്നതാണ് . ഇനി മുതല്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി കോളുകള്‍ ചെയ്യുവാന്‍ സാധിക്കുന്നതാണ് .
ഈ ഓഫറുകള്‍ ലഭ്യമാകുന്നത് രാത്രി 10 മാണി മുതല്‍ രാവിലെ 6 മണിവരെയാണ് . എന്നാല്‍ ഞായര്‍ആഴ്ചയില്‍ ഈ ഓഫറുകള്‍ മുഴുവനായി ലഭിക്കുന്നതാണ് . കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കാനാണ് BSNL പുതിയ ഈ ഓഫറുകള്‍ പുറത്തിറക്കിയിരിക്കുന്നത് .കേരളാസര്‍ക്കിളില്‍ മാത്രമാണ് ഈ ഓഫറുകള്‍ നിലവില്‍ ലഭ്യമാകുന്നത് .

Share/Save
 
© Copyright 2010 ibclive.in. All rights reserved.