IBC- Complete Business News in Malayalam
Breaking news  
18 November 2018 Sunday
 
വാട്ട്‌സ്ആപ്പ് ഡാറ്റയും മെമ്മറിയും നിയന്ത്രിക്കാം

ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്പ്. നമ്മുക്കിടയില്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ വാട്ട്‌സ്ആപ്പ് ഉപഭോക്താക്കളുടെ പ്രധാന പരാതിയാണ് വാട്ട്‌സ്ആപ്പ് ഫോണിന്റെ മെമ്മറി തീര്‍ക്കുന്നു എന്നത്. എന്താണ് ഇതിന് പരിഹാരം ഇതാ ചില വഴികള്‍.
ഫോണില്‍ വാട്ട്‌സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് എന്ന ഓപ്ഷന്‍ ഓണായിരിക്കും. അതിനാല്‍ നെറ്റ് കണക്ട് ആകുമ്പോള്‍ തന്നെ മീഡിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആരംഭിക്കും. ആവശ്യമുള്ളതും ഇല്ലാത്തതുമായി വീഡിയോകളും ഫോട്ടോകളും ഡൗണ്‍ലോഡ് ആകുന്നു.
ഇതാണ് ഫോണിന്റെ മെമ്മറി നിറയാന്‍ കാരണം. സെറ്റിംഗ്‌സില്‍ ഓട്ടോ ഡൗണ്‍ലോഡ് ഓപ്ഷന്‍ ഓഫ് ചെയ്താല്‍ മതി. ഡാറ്റാ സ്റ്റോറേജ് ഓപ്ഷനില്‍ എത്തിയാല്‍ ഒരോ ഗ്രൂപ്പില്‍ നിന്നും വ്യക്തിയില്‍ നിന്നും എത്രമാത്രം ഡാറ്റ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് മനസിലാക്കാം.

Share/Save
 
© Copyright 2010 ibclive.in. All rights reserved.