IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം പാര്‍ലമെന്റ് ഇരുസഭകളും ഇന്നു ചേരുന്നു

ദില്ലി: മൂന്നു ദിവസത്തെ ഇടവേളക്ക് ശേഷം പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്ന് സമ്മേളിക്കുകയാണ്. അതുകൂടാതെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയ നോട്ടീസ് ഇന്ന് ലോക്സഭയുടെ പരിഗണനയ്ക്ക് വന്നേക്കുമെന്നാണ് സൂചന. വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിഡിപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെ കൂടാതെ ഇന്നലെ സിപിഎമ്മും മുസ്ലിം ലീഗും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. മുസ്ലിം ലീഗിനുവേണ്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ലോക്സഭാ സെക്രട്ടറിയേറ്റിന് നോട്ടീസ് കൈമാറിയത്.

Share/Save
 
© Copyright 2010 ibclive.in. All rights reserved.