IBC- Complete Business News in Malayalam
Breaking news  
19 August 2018 Sunday
 
ഇന്ധന വിലയില്‍ മാറ്റമില്ലാതെ വ്യാപാരം പുരോഗമിക്കുന്നു!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന് 76.81 രൂപയിലും ഡീസലിന് 69.22 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ ആറു ദിവസങ്ങളായി പെട്രോള്‍ വില വര്‍ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.