IBC- Complete Business News in Malayalam
Breaking news  
21 October 2018 Sunday
 
സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും ഇന്ധന വിലയില്‍ വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ലിറ്ററിന് 25 പൈസ വര്‍ധിച്ച് 77.49 രൂപയിലെത്തി. ഡീസലിന് 28 പൈസ വര്‍ധിച്ച് 69.89 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പെട്രോളിന് 24 പൈസയുടെയും ഡീസലിന് 23 പൈസയുടെയും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.

Share/Save
 
© Copyright 2010 ibclive.in. All rights reserved.